വെറുതെ ഒരു നമ്പര്‍
പണ്ട് ആറാം ക്ലാസ്സിലെയോ മറ്റോ മലയാളം പുസ്തകത്തിലുണ്ടായിരുന്ന ഒരു താരാട്ട്... മക്കളുണ്ടായപ്പോള്‍, അവരുടെ ചെറുപ്രായത്തില്‍ അവരെ ഉറക്കാന്‍ ഒരു ഭീഷണി പോലെ ഞാനിത് അവരെ പാടിക്കേള്‍പ്പിക്കാറുണ്ടായിരുന്നു. വേഗം ഉറങ്ങിയില്ലെങ്കില്‍ ഉറങ്ങുന്നതുവരെ ഇതുപോലത്തെ താരാട്ടുകള്‍ തുടരും എന്നു വളരെപ്പെട്ടെന്നുതന്നെ മനസ്സിലാക്കിയെടുത്ത മക്കള്‍ ഉറക്കം നടിക്കാന്‍ പഠിച്ചതും അങ്ങനെ...
6 Comments:
At Thu Oct 05, 04:55:00 AM 2006,
രാജ് said…
ഇമ്മാതിരി നമ്പറും കൈവശമുണ്ടല്ലേ!
At Thu Oct 05, 07:38:00 AM 2006,
Kalesh Kumar said…
പാപ്പാന്‍ മോശക്കാരനല്ലല്ലോ!
നന്നായിട്ടൂണ്ട്!
At Thu Oct 05, 10:19:00 PM 2006,
അനംഗാരി said…
പാപ്പാനെ കൊള്ളാം. താരാട്ട് പാട്ടുകള്‍ ഓരോന്നായി ഇങ്ങനെ പോരട്ടെ.
At Fri Oct 06, 02:02:00 PM 2006,
.:: ROSH ::. said…
hey sach..nice to hear your song. should i say 'welcome to audioblogging'..now that you've started do give us a chance to listen to more songs from you k?
At Thu Oct 12, 04:38:00 PM 2006,
Anonymous said…
ഇതെന്നാന്നെ പേടിച്ച് പാടണേ? ഞാന്‍ ഇച്ചിരേം കൂടെ ധൈര്യം ഒക്കെയുള്ള ആളാന്നാ കരുതിയെ :)
At Tue Oct 17, 06:30:00 PM 2006,
പാപ്പാന്‍/mahout said…
ഇതു കൊള്ളാമെന്നു പറഞ്ഞ പെരി, കലേഷ്, അനംഗാരി എന്നിവരുടെ കാരുണ്യത്തിനും സഹാനുഭൂതിക്കും നന്ദി :-)
Voice, alcohol made me do it :-) I won't subject people to more of this, no way! BTW, sometimes I miss the old chat room 'gaanamela's. (BTW, I saw your Malayalam comments at Jo's blog. Way to go!)
ഇഞ്ചീ, ഇതിനാണ്‍ ബീപീ എന്നു പറയുന്നത് :-) എന്റെ വീട്ടിലെ ഒരു അനോണി ബ്ലോഗറാണു ഞാന്. (ഇഞ്ചീടെ വീട്ടിലെ സ്ഥിതി തന്നെ, but the roles are reversed :-))
Post a Comment
<< Home