ആനവാല്‍

“അര്‍ത്ഥമില്ലാത്ത ദിനാന്ത്യക്കുറിപ്പുകള്‍”

Wednesday, July 12, 2006

ചിരി

ജീവിതം ചോദിച്ചപ്പോള്‍ ഞാനെന്റെ ചുണ്ടുകള്‍ മുറിച്ചുകൊടുത്തു. അന്നുതുടങ്ങിയ എന്റെ ചിരി ഇന്നും നിന്നിട്ടില്ല.

4 Comments:

 • At Thu Jul 13, 07:13:00 AM 2006, Blogger cloth merchant said…

  jeevitham chodichappozhekkum chundukal murichu kodutha moovattupuzhakkara,

  prayam ende prayathinoppam,njan oru moovattupuzhakaran.ende per bejoy.kettu parichayamo kandu parichayamo undo?

   
 • At Thu Jul 13, 08:20:00 AM 2006, Blogger പാപ്പാന്‍‌/mahout said…

  വാഴപ്പിള്ളി ഗവഃ ജെ ബി, ടൌണ്‍ യു പി, നിര്‍‌മ്മലാ കോളേജിലെ രാവിലത്തെ ഷിഫ്റ്റ് പി ഡി സി (84-86) ഇതായിരുന്നു എന്റെ ചിട്ട. നിര്‍‌മ്മലാ കോളെജില്‍ പിഡിസി റെപ്പായിരുന്ന ഒരു ബിജോയിയെ ഓര്‍മ്മയുണ്ട്.

   
 • At Fri Jul 14, 01:51:00 AM 2006, Blogger ഈന്തപ്പന said…

  ചുണ്ടിനു പകരം ആ ചെവി മുറിച്ചു കൊടുത്തിരുന്നെങ്കില്‍..

   
 • At Sat Jul 15, 01:42:00 PM 2006, Blogger Jo said…

  vedivattam nirthyo??

   

Post a Comment

<< Home